App Logo

No.1 PSC Learning App

1M+ Downloads

വി.ടി വി. ടി. ഭട്ടതിരിപ്പാടുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. ജനനം മേഴത്തൂർ ഗ്രാമത്തിൽ (പൊന്നാനി താലൂക്കിൽ) ആണ്.
  2. അച്ഛൻ തുപ്പൻ ഭട്ടതിരി ആണ്.
  3. ആദ്യകാലങ്ങളിൽ ശാന്തിക്കാരൻ ആയിട്ടായിരുന്നു വീട്ടി ഭട്ടത്തിരിപ്പാട് ജോലി ചെയ്തിരുന്നത്. 

    Aമൂന്ന് മാത്രം ശരി

    Bഇവയൊന്നുമല്ല

    Cഒന്ന് മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    പാതായിക്കര മനയിലും പുതുക്കുറിശ്ശി മനയിലും ആയിട്ടാണ് അദ്ദേഹം അദ്ദേഹത്തിന്റെ  ബാല്യകാലം ചെലവഴിച്ചത്.


    Related Questions:

    താഴെ പറയുന്നവയിൽ തെറ്റായ ബന്ധം ഏതാണ്?

    1. അയ്യങ്കാളി - സാധുജന പരിപാലന സംഘം
    2. വക്കം അബ്ദുൽ ഖാദർ മൗലവി - തിരുവിതാംകൂർ മുസ്ലിം മഹാജന സഭ
    3. വാഗ്ഭടാനന്ദൻ - സമത്വ സമാജം
      താഴെ പറയുന്നതിൽ അന്തർജനസമാജവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച വനിത നേതാവ് ആരാണ് ?
      ഈഴവ സമൂഹത്തിലെ ആദ്യ മെഡിക്കൽ ബിരുദധാരി?
      ഈഴവ മഹാസഭയുടെ സ്ഥാപകൻ ?
      Nair Service Society founded on :